Book : NALITHAL VARNANGAL
Author: Jayasree C K, Smitha R Nair, Jithu Nair, A. Aleena
Binding : Normal
Publisher : Bookshelf Publication
ISBN : 9789354735103
Edition : 1
Language : Malayalam
Dedicated Excellence in Publishing
Dedicated Excellence in Publishing
₹100.00
നാല് എഴുത്തുകാരുടെ വത്യസ്തങ്ങളായ പതിനെട്ടു കഥകൾ. അവതരണ രീതി കൊണ്ട് ഓരോ എഴുത്തുകാരും അവരവരുടേതായ ശൈലിയിൽ വേറിട്ട് നിൽക്കുന്നു.
ആവർത്തന വിരസത ഉളവാക്കാതെ വായനക്കാർക്ക് ആസ്വാദ്യകരമായ രീതിയിൽ ഓരോ കഥകളും സവിശേഷം. പേര് പോലെ തന്നെ നാലിതളുകളിലെ വേറിട്ട വർണങ്ങൾ ചാലിച്ച എഴുത്തുകൾ.
Out of stock
Book : NALITHAL VARNANGAL
Author: Jayasree C K, Smitha R Nair, Jithu Nair, A. Aleena
Binding : Normal
Publisher : Bookshelf Publication
ISBN : 9789354735103
Edition : 1
Language : Malayalam
അമൃത അരവിന്ദ് (verified owner) –
‘നാലിതൾ വർണ്ണങ്ങൾ ‘ ആ പേരുപോലെ തന്നെ നാലു എഴുത്തുകാരുടെ 18 ചെറുകഥകൾ മനോഹരമായി ഈ പുസ്തകത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ഒട്ടും തന്നെ മടുപ്പില്ലാതെ ഒറ്റയിരിപ്പിനു വായിച്ചു തീർത്ത പുസ്തകങ്ങളുടെ ഇടയിൽ സന്തോഷത്തോടെ നാലിതൾ വർണ്ണങ്ങളെയും ഉൾപ്പെടുത്താം.
ലളിതമായ ഭാഷയിൽ വളരെ എളുപ്പം മനസ്സിലാവുന്ന രീതിയിലുള്ള കഥകൾ എന്നതുതന്നെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. ഓരോ സന്ദേശങ്ങൾ നൽകിക്കൊണ്ടാണ് എല്ലാ കഥകളും അവസാനിക്കുന്നത്.
നല്ലൊരു വായനാനുഭൂതി നൽകുന്ന കാര്യത്തിൽ സംശയം ഇല്ലാതെ തന്നെ വായിക്കാൻ കഴിയുന്നൊരു നല്ല പുസ്തകം. അത്രമേൽ ഇഷ്ടത്തോടെ എന്നും മനസ്സിൽ ചേർത്തുവെക്കാൻ കഴിയുന്ന ഒരുകൂട്ടം ചെറുകഥകളും ഭാവിയിലെ നല്ല എഴുത്തുകാരും ചേർന്നൊരു ‘നാലിതൾ വർണ്ണങ്ങൾ ‘.
ആശംസകൾ… ❤️