ആക്രിവണ്ടിയിലെ വിലാപങ്ങൾ

120.00

നാം ദിവസേന കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്ന, നമുക്ക് ചുറ്റുപാടുമുള്ള പച്ചയായ ജീവിതങ്ങൾ, ലേശം ഹാസ്യത്തിന്റെ മേൻപൊടിയും ചാലിച്ചു കൊണ്ട് വളരെ ലളിതമായ ഭാഷയിൽ എഴുതിച്ചേർത്ത ചെറുകഥകളാണ് ‘ആക്രിവണ്ടിയിലെ വിലാപങ്ങൾ’. മനുഷ്യജീവിതങ്ങൾ മാത്രമല്ല ഈ പുസ്തകത്തിലെ കഥാപാത്രങ്ങളാകുന്നത്. നാം നിത്യേന ഉപയോഗിക്കുന്ന ചില വസ്തുക്കൾ പോലും ചിന്താശേഷിയുള്ള കഥാപാത്രങ്ങളാകുന്നുണ്ട് ഈ പുസ്തകത്തിൽ.

Availability: 20 in stock

SKU: BS-153 Category: Tags: , , , ,

Book Name : Aakrivandiyile Vilapangal

Author : Reji Kizhukandayil

Binding : Normal

Publisher : Bookshelf Publications

ISBN : 9789395617505

Edition : 1

Language : Malayalam

Reviews

There are no reviews yet.

Be the first to review “ആക്രിവണ്ടിയിലെ വിലാപങ്ങൾ”

Your email address will not be published. Required fields are marked *

Shopping Cart