Book Name : Akkathayikkatha
Editor : Umai Muhammad
Publisher : Bookshelf Publications
Category : Stories
ISBN : 9789395617055
Edition : 1
Language : Malayalam
Dedicated Excellence in Publishing
Dedicated Excellence in Publishing
₹210.00 Original price was: ₹210.00.₹200.00Current price is: ₹200.00.
“അക്ഷരങ്ങള്‍ കൊണ്ട് എത്ര ഭംഗിയായാണ് ഓരോ മനുഷ്യനും ഓരോ ചിത്രങ്ങള്‍ വരച്ചു വെച്ചിരിക്കുന്നത്. മുറിപ്പെടുത്താനും, മുറിവുണക്കാനും ശ്രമിക്കുന്നത്. ഓരോ കഥകള്‍ക്കുള്ളിലും ഒരായിരം ചോദ്യങ്ങള്‍ ബാക്കി വെക്കുന്നത്. ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങള്‍ സമ്മാനിക്കുന്നത്. അങ്ങനെ വായിക്കുന്ന ഓരോ വായനക്കാരനെയും അതിശയിപ്പിക്കുകയും, അമ്പരപ്പിക്കുകയും ചെയ്ത് മറ്റൊരു ലോകത്തേക്കെത്തിക്കാന്‍ കഴിയുന്ന മികച്ച കഥകളാണ് ഇതിലേറെയും.”
– ഉമൈ മുഹമ്മദ്
Out of stock
Book Name : Akkathayikkatha
Editor : Umai Muhammad
Publisher : Bookshelf Publications
Category : Stories
ISBN : 9789395617055
Edition : 1
Language : Malayalam