Sale!

അനന്തഭദ്രം

Original price was: ₹275.00.Current price is: ₹250.00.

രണ്ടായിരത്തി മൂന്നിൽ മലയാളമനോരമ ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച ജനപ്രിയനോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കൃതി.

ദിഗംബരൻ എന്ന യുവമാന്ത്രികന്റെ പ്രണയവും പ്രതികാരവും രതിയും ആഭിചാരവും കൊണ്ട് അന്ധകാരത്തിലായിപ്പോകുന്ന ശിവപുരം എന്ന ഗ്രാമത്തിന്റെ കഥ പറയുന്നു ഈ മാന്ത്രികനോവൽ.
ചലച്ചിത്രലോകത്തും അംഗീകാരങ്ങൾ വാങ്ങിക്കൂട്ടി ചലനങ്ങൾ സൃഷ്ടിച്ച മാന്ത്രികതയുടെ മാസ്മരവലയം സൃഷ്ടിച്ച രചന.
രണ്ടായിരത്തി നാലിൽ പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ സംവിധാനം ചെയ്തു ചലച്ചിത്രമാക്കിയ അനന്തഭദ്രം സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.
ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷത്തിലുടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന പ്രത്യേക ‘മാന്ത്രികനോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.

Availability: 2 in stock

Book Name : Ananthabhadram

Author : Sunil Parameswaran

Binding : Normal

Publisher : Hemambika Books

Category : Novel

ISBN : 9788195430901

Edition : 5

Language : Malayalam

Shopping Cart