അരികിൽ

120.00

പ്രണയവും വിരഹവും വാത്സല്യവും വേദനകളും എന്നിങ്ങനെ മനുഷ്യായുസ്സില്‍ നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതുമായ വിഷയങ്ങളാണ് ഒരുകൂട്ടം എഴുത്തുകാര്‍ ഇവിടെ നിങ്ങളുടെ അരികിലേക്ക് എത്തിക്കുന്നത്. ഓരോ മനുഷ്യനും വ്യത്യസ്തനാണെന്നപോലെയാണ് ഓരോ എഴുത്തുകാരുടെ കവിതകളും. ശൂന്യമായ താളുകളില്‍ നിറം പകര്‍ന്ന അക്ഷരങ്ങളായ് ചിലര്‍ക്ക് തോന്നാം. മറ്റുചിലര്‍ക്ക് സ്വന്തം ജീവിതമായും. തൂലികയില്‍ നിന്നും പിറവിയെടുത്ത കവിതയ്ക്ക് ഇതിലെ ഒരു മനുഷ്യന്‍റെയെങ്കിലും വൈവിധ്യമേറിയ കഥ പറയാനുണ്ട് എന്നത് തന്നെയാണ് ഈ കവിതാസമാഹാരത്തെ ധന്യമാക്കുന്നത്.

Availability: 5 in stock

SKU: BS-156 Categories: , Tags: ,

Book Name : Arikil

Editor : Anay Krishna

Publisher : Bookshelf Publications

Category : Poetries

ISBN : 9789395617994

Edition : 1

Language : Malayalam

Shopping Cart