Book Name : Arundhathiyude Jaran
Author : Rhithuparnna R
Binding : Normal
Publisher : Rhithuparnnam Publiction
ISBN : 9789393415035
Edition : 2
Language : Malayalam
₹210.00
ജീവിതം ഇനിയെത്ര നാൾ ഉണ്ടെന്നറിയാതെ ജീവിച്ച എന്നിലേക്കാണ് ജാദു വന്നത്. ഭക്ഷിക്കുന്നത് വിലക്കപ്പെട്ട കനിയാണെന്ന് ചിന്തിക്കുവാൻ കഴിഞ്ഞില്ല, കാരണം ഞാനപ്പോൾ വിശപ്പു കൊണ്ട് തളർന്നിരുന്നു. ആ കനി കഴിച്ചില്ലെങ്കിൽ ഞാൻ മരിച്ചു വീണേനെ എന്നതു മാത്രം എനിക്കറിയാം. അതൊരിക്കലും ഇതുപോലെ ഒരു വലിയ പ്രതിസന്ധികൾ ഉണ്ടാക്കുമെന്നതും ചിന്തിച്ചില്ല. ഞാനപ്പോൾ പ്രണയത്താൽ അന്ധയായിരുന്നു. മഹിയെ, രുദ്രനെ ഒക്കെ ഞാൻ താൽക്കാലികമായി മറന്നു. അതുകൊണ്ട് എന്റെ പതിനേഴാമത്തെ ബുക്കിൽ ഞാനും എന്റെ എഴുത്തു മുറിയിലെ അത്ജാതനായ ഇരയും അവസാനിക്കട്ടെ. മരണപ്പെട്ടവനെ നിങ്ങൾ തിരയുകയാണോ? അവൻ ജാരനാണ്. ‘അരുന്ധതിയുടെ ജാരൻ.’ അന്വേഷിച്ചാലും അവൻ നിങ്ങൾക്ക് പിടി തരില്ല. വർഷങ്ങൾ കൊണ്ട് അവൻ എനിക്ക് തന്നെ പിടി തന്നില്ല പിന്നെയാണോ നിങ്ങൾക്ക്?
അരുന്ധതി.
Out of stock
Book Name : Arundhathiyude Jaran
Author : Rhithuparnna R
Binding : Normal
Publisher : Rhithuparnnam Publiction
ISBN : 9789393415035
Edition : 2
Language : Malayalam
Reviews
There are no reviews yet.