ബാറ്റൺ

80.00

ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്തുകയാണ് ഇവിടെ എഴുത്തുകാരന്‍. വായനക്കാരിലേക്ക് ഒരു സന്ദേശം എത്തിക്കുവാന്‍ വേണ്ടി മാത്രം. സ്വന്തം ബാല്യത്തിലൂടെ കടന്നു പോയി മകളുടെ ബാല്യത്തില്‍ ആ യാത്ര അവസാനിക്കുമ്പോള്‍ സമൂഹത്തിന് മുന്നില്‍ യാഥാര്‍ഥ്യ ങ്ങളുടെ ഒരു വാതില്‍ കൂടി ഇവിടെ തുറക്കപ്പെടുന്നു. ഓരോ കുട്ടികളുടെയും ഭാവി നമ്മുടെ ദേശത്തിന്‍റെ ഭാവിയെ കൂടി ബാധിക്കുന്നതാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ഓരോ വ്യക്തികളുടെയും പങ്ക് എത്രത്തോളം വലുതാണെന്ന് ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു.

Out of stock

SKU: BS-036 Categories: , , , , ,

Book Name : Baton

Author :Reni Jo Moses

Binding : Normal

Publisher : Bookshelf Publications

Category : Memoir / Self-help

ISBN : 9789395617031

Edition : 1

Language : Malayalam

Shopping Cart