Sale!

ചിമ്മാനി നനയുമ്പോൾ

Original price was: ₹155.00.Current price is: ₹140.00.

മർമ്മ സ്പർശിയായ പ്രമേയത്തെ നർമ്മ സമ്പുഷ്ടമായും രാഷ്ട്രീയ ജാഗ്രതയോടെയും ആഖ്യാനം ചെയ്യുന്നു എന്നതാണ് പ്രശാന്ത് തിക്കോടിയുടെ കവിതകളെ ശ്രദ്ധേയമാക്കുന്ന മുഖ്യ വസ്തുത. കാവ്യ ഭാഷയിലും വിഷയ സ്വീകരണത്തിലും പുലർത്തുന്ന ഈ പുതുമയും പലമയും പ്രശാന്തിന്റെ കവിതകളെ ഒരേ സമയം സുതാര്യവും സൂക്ഷ്മവും ജനകീയവുമാക്കി മാറ്റുന്നു. ഓർമ്മകളെയും ചരിത്രത്തെയും സമകാലിക സംഭവങ്ങളോട് ചേർത്തുനിർത്തി വൈവിധ്യ പൂർണമായും വൈകാരികമായും വായിച്ചെടുക്കാനുള്ള സഫല ശ്രമങ്ങൾക്ക് കവിക്ക് കൂട്ടായി നിൽക്കുന്നത് അനുഭവജന്യമായ ആധികാരികതയാണ്. ചുറ്റു മുള്ള യാഥാർത്ഥ്യങ്ങളുടെ അഗാധവും അർത്ഥപൂർണ്ണവുമായ മറുവശം അന്വേഷിക്കുന്ന ഈ കാവ്യോണർവുകൾ ആസ്വാ ദകർക്ക് അനുഭൂതിയുടെ പുതിയ ആകാശവും ഭൂമിയും നൽകുന്നു. പുതു മലയാളകവിതയിൽ ഉള്ളുലയ്ക്കും മട്ടിൽ വീശിയെ ത്തിയ കവിതയുടെ ഈ ചിമ്മാനി അപൂർവ്വ വിസ്മയത്തോടെ നമ്മെ നനയ്ക്കുക തന്നെ ചെയ്യും.

Availability: 10 in stock

SKU: BS-009 Categories: , ,

Book : Chimmani Nanayumbol
Author:  Prasanth Thikkodi
Binding : Normal
Publisher : Mazhathulli Publication

ISBN : 9788194906551
Edition : 1
Language : Malayalam

Pages : 120

Reviews

There are no reviews yet.

Be the first to review “ചിമ്മാനി നനയുമ്പോൾ”

Your email address will not be published. Required fields are marked *

Shopping Cart