എന്റെ അച്ഛൻ

70.00

ഇന്നലകളിലേക്ക് ഒരു യാത്ര പോകണമെങ്കിൽ ഓർമ്മകൾ എന്ന കാലചക്രത്തിന്റെ സൂചികൾ ഒന്ന് തിരിച്ചാൽ മതി. സമയരഥത്തിന്റെ ചക്രങ്ങൾ ടൈം മെഷീൻ പോലെ നമ്മെ പിന്നോട്ടേക്കു കൂട്ടി കൊണ്ട് പോകും. ചിലതൊക്കെ നാം എന്നും ഓർക്കുവാൻ ആഗ്രഹിക്കുമ്പോൾ ചിലത് നമ്മെ വല്ലാതെ വേദനിപ്പിക്കും.

ഒട്ടും ആഗ്രഹിക്കാതെ, ഒരു നടുക്കം ജീവിതത്തിൽ സൃഷ്ടിച്ചു മരണത്തിന്റെ യവനികയ്ക്കു പിന്നിൽ അപ്രത്യക്ഷമായ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ അഭിരാമി അനിൽ എന്ന യുവ എഴുത്തുകാരി ‘എന്റെ അച്ഛനിൽ’ കൂടി പങ്കു വയ്ക്കുകയാണ്.

SKU: BS-004 Categories: , ,

Book : Ente Achan
Author:  Abhirami Anil
Binding : Normal
Publisher : Bookshelf Publication

ISBN : 9788195367115
Edition : 1
Language : Malayalam

Pages : 48

Reviews

There are no reviews yet.

Be the first to review “എന്റെ അച്ഛൻ”

Your email address will not be published. Required fields are marked *

Shopping Cart