ഏഴ് വാർ – പ്രണയത്തിന്റെ ഏഴ് ആകാശങ്ങൾ

₹120.00

ഏഴ് വാർ – പ്രണയത്തിന്റെ ഏഴ് ആകാശങ്ങൾ
സമയം അതിന്റെ നിയമങ്ങൾ തെറ്റിച്ച് മുന്നോട്ടും പിന്നോട്ടും കറങ്ങി ക്കൊണ്ടിരിക്കുന്ന “കാലഗ്രാമം’ എന്ന നിഗൂഢ ഗ്രാമം. ആ വിചിത്രമായ ടൈം ലൂപ്പിൽ ഓരോ സൂര്യോദയത്തിലും ആദിത്യൻ എന്ന യുവാവ് കണ്ടുമുട്ടുന്നത് ‘നില’ എന്ന പെൺകുട്ടിയെയാണ്. എന്നാൽ ഒരോ ദിവസവും തികച്ചും വ്യത്യസ്തമായ ഭാവങ്ങളും സ്വഭാവങ്ങളുമാണ് നിലയ്ക്കുള്ളത്.
പല കാലഘട്ടങ്ങളിലായി പലതവണ അവർ പരസ്പരം കണ്ടെത്തുകയും ഒടുവിൽ വേർപിരിയുകയും ചെയ്യുന്നു. കാലചക്രങ്ങളുടെ ഈ കുരുക്കിൽപ്പെട്ട് അകന്നുപോയ നിലയെ വീണ്ടും കണ്ടെത്താൻ ആദിത്യൻ നടത്തുന്ന തീവ്രമായ അന്വേഷണവും, ആ ഗ്രാമത്തിന്റെ ചുറ്റും മറഞ്ഞിരിക്കുന്ന അവിശ്വസനീയമായ രഹസ്യങ്ങളുമാണ് ഈ നോവലിന്റെ പ്രമേയം. പ്രണയവും സമയവും കാലവും കൈകോർക്കുന്ന ഒരു അപൂർവ്വ വായനാനുഭവം!

SKU: BS-179 Category: Tags: , , , , Brand:

Book Name : Ezhu Vaar – Pranayathinte Ezhu Aakashangal

Author : Jithin Chacko

Genere : Fantacy Fiction

Binding : Normal

Publisher : Bookshelf Publications

Category : Novel

ISBN : 9789395617192

Edition : 1

Language : Malayalam

Shopping Cart