കടത്തുവഞ്ചി (Pre-booking)

180.00

വാക്കിന്‌ വ്രജകാന്തിയും പുഴത്തണുപ്പും ഉന്മാദദൃശ്യശൃംഗങ്ങളുണ്ടെന്ന് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം.34 എഴുത്തുകാരുടെ സൃഷ്ടിയാണ്‌ നിങ്ങളുടെ കയ്യിലെ “കടത്തുവഞ്ചി” എന്ന ഈ പുസ്തകം. കഥകളും കവിതകളും കുറിപ്പുകളും അടങ്ങുന്ന ഈ പുസ്തകത്തിന്‌ എണ്ണത്തിലേറെ ജീവിതങ്ങളുടെ ചൂടുണ്ട്‌. ഒരാളുടെ അനുഭവമാണ്‌ ഒരു താളിലെങ്കില്‍ മറ്റൊരാളുടെ സ്വപ്നവും, ഭാവനയും ആകാം അടുത്തതില്‍.

Out of stock

SKU: BS-050 Category: Tags: , , , , ,

Book Name : Kadathuvanchi

Editor : Anay Krishna

Category : Stories, Jottings, Poems

Binding : Normal

Publisher : Bookshelf Publications

ISBN : 9789395617277

Edition : 1

Language : Malayalam

Shopping Cart