കാറ്റ് കാട്ടുപൂക്കളോട് പറഞ്ഞ കഥ

(2 customer reviews)

100.00

ഗ്രാമീണതയുടെയും നാഗരികതയുടെയും സമ്മിശ്രമായ ഇഴകൾ ചേർത്തൊരുക്കിയ പ്രതിച്ഛായയാണ് ഉമൈ മുഹമ്മദിന്റെ ‘കാറ്റ് കാട്ടുപൂക്കളോട് പറഞ്ഞ കഥ’ എന്ന സമാഹാരത്തിലുള്ളത്. മാനുഷിക വികാരങ്ങളുടെ കയറ്റങ്ങളും ഇറക്കങ്ങളും, ലളിതമായ രീതിയിൽ തന്മയത്വത്തോടെ പറഞ്ഞു പോകുന്ന രീതിയാണ് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്.
വരികളുടെ കെണിയിൽ വായനക്കാരെ കുരുക്കിയിട്ട് വായനക്ക് തടസ്സം വരാത്ത ശൈലിയിലാണ് എഴുത്ത്. നമുക്ക് ചുറ്റും നാം കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ ചില കാഴ്ചകളിലേക്കെങ്കിലും ഈ പുസ്തകം നമ്മെ കൊണ്ട് പോകുമെന്ന് ഉറപ്പാണ്.

Out of stock

SKU: BS-030 Categories: , ,

Book Name : Kattu Kattupookkalod Paranja Katha

Editor : Umai Muhammad

Binding : Normal

Publisher : Bookshelf Publications

Category : Stories

ISBN : 9788195367177

Edition : 1

Language : Malayalam

2 reviews for കാറ്റ് കാട്ടുപൂക്കളോട് പറഞ്ഞ കഥ

  1. Shahina

    Good

  2. Zaman mohammed

    എല്ലാവരും വായിക്കേണ്ടുന്ന പുസ്തകം എന്ന് മാത്രമേ പറയാനൊള്ളൂ കാരണം ഓരോ കഥയും അത്രയും ഗംഭീരമായാണ് എഴുതി വെച്ചേക്കുന്നത്

Add a review

Your email address will not be published. Required fields are marked *

Shopping Cart