ഞാൻ അനസ്തേഷ്യ ടെക്‌നീഷ്യൻ

120.00

ഓപ്പറേഷൻ തീയേറ്ററുകളിൽ ഒഴിച്ച് കൂടുവാൻ ആകാത്ത ഒന്നാണ് ഒരു നല്ല അനസ്തേഷ്യ ടെക്‌നീഷ്യന്റെ സാമീപ്യം. തന്റെ ഓർമ്മകളും, ഒപ്പം നമുക്ക് തീരെ സുപരിചിതമല്ലാത്ത അനസ്തേഷ്യ ടെക്‌നിഷ്യൻ എന്ന മേഖലയെക്കുറിച്ചും സാരംഗ് ഈ പുസ്തകത്തിലൂടെ പറയുന്നു. ഒരു പക്ഷെ ലോകത്തിൽ തന്നെ ആദ്യമായിട്ടാകാം ഒരു അനസ്തേഷ്യ ടെക്‌നിഷ്യൻ തന്റെ ഓർമ്മകൾ ഒരു പുസ്തകമാക്കുന്നത് പോലും.

Out of stock

SKU: BS-045 Categories: , Tags: , , ,

Book Name : Njan Anasthesia Technician

Author : Sarang S. Mundakkal

Binding : Normal

Publisher : Bookshelf Publications

ISBN : 9789395617154

Edition : 1

Language : Malayalam

Shopping Cart