Book Name : Smrithiyil Oru Kayyoppu
Author : Dibin C D
Binding : Normal
Publisher : Bookshelf Publications
ISBN : 9789395617413
Edition : 1
Language : Malayalam
Dedicated Excellence in Publishing
Dedicated Excellence in Publishing
₹120.00
സ്‌മൃതിയിൽ ഒരു കയ്യൊപ്പ് സ്മൃതികൾ സമയത്തിനും കാലത്തിനും അതീതമായി സഞ്ചാരസ്വാതന്ത്ര്യമുള്ള ചിന്തകളാണ്. അത്തരം സ്മൃതികളാണ് ചില നേരങ്ങളിൽ ആനന്ദത്താൽ മനസ്സിൽ മഞ്ഞുകണങ്ങൾ പോലെ സ്പർശിച്ചിറങ്ങുന്നതും, മറ്റു ചിലപ്പോൾ സങ്കടങ്ങളായി കണ്ണുകളെ നനയിക്കുന്നതും. ഡിബിൻ എന്ന യുവ എഴുത്തുകാരന്റെ സ്മൃതിപദങ്ങളിലൂടെ സഞ്ചരിക്കാൻ വായനക്കാരെക്കൂടി ക്ഷണിക്കുകയാണ് ഈ പുസ്തകത്തിലൂടെ. നിറഞ്ഞ ആത്മാർത്ഥതയോടെയാണ് എഴുത്തുകാരൻ ഓർമ്മകളും കഥകളും വായനക്കാർക്കായി സമർപ്പിച്ചിരിക്കുന്നത്.
Availability: 8 in stock
Book Name : Smrithiyil Oru Kayyoppu
Author : Dibin C D
Binding : Normal
Publisher : Bookshelf Publications
ISBN : 9789395617413
Edition : 1
Language : Malayalam