സ്വർഗവാതിൽക്കിളി

60.00

ഭാഷയുടെ ലാളിത്യം കൊണ്ടും കഥാപാത്രങ്ങളുടെ പുതുമ കൊണ്ടും ബന്ധബോധ്യങ്ങളുടെ വൈവിധ്യം കൊണ്ടും കൃത്യമായ ഒരിടം കണ്ടെത്തുന്ന നോവൽ. ഒരു കവിത വായിക്കുന്ന താളാത്മകതയിൽ, അത്രമേൽ സൗന്ദര്യമായി നോവലിനെ വായിച്ചെടുക്കുമ്പോഴും ചില മുറിവുകളും ജീവിത യാഥാർത്യങ്ങളും ഇടക്കിടെ നോവിച്ച് കൊണ്ടിരിക്കും. ഘോഷിക്കപ്പെടാത്ത ജീവിത സ്പന്ദനങ്ങളേയും സാമൂഹിക ബന്ധങ്ങളേയും അതിസൂക്ഷമമായി നിരീക്ഷിച്ച് ഏറ്റവും നല്ല ഭാഷയിൽ രൂപത്തിൽഭാവത്തിൽ അവതരിപ്പിച്ചിരിക്കുന്നു ഈ നോവലിനെ.

Availability: 14 in stock

SKU: BS-018 Categories: , , ,

Book : Swarga Vathil Kili
Author:  Ashraf Kavil
Binding : Normal
Publisher : Mazhathulli Publication

ISBN :  9789078212713
Edition : 1
Language : Malayalam

Pages : 64

Reviews

There are no reviews yet.

Be the first to review “സ്വർഗവാതിൽക്കിളി”

Your email address will not be published. Required fields are marked *

Shopping Cart