വിരൽച്ചൊരുക്ക്

50.00

പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും റിപ്പബ്ലിക്കാണ് അശ്വനിയുടെ കവിതകൾ വിഭാവനം ചെയ്യുന്നത്.വിലക്കുകളുടെയും തുറിച്ചുനോട്ടങ്ങളും മറവിയുടെ അറകളിൽ അരുതുകളുടെയും സദാചാരവിചാരങ്ങളുടെയും ലോകത്തെ അത്പുറത്തുനിർത്തുന്നു.ആണ്ടു കിടക്കുന്ന സ്വപ്നങ്ങളെമയിൽപ്പീലിത്തുണ്ടുകളായി വിരിയിച്ചെടുക്കുന്ന വിസ്മയദർശനം അശ്വനക്കവിതകൾ വായനക്കാരനു പകരുന്നു.വിണ്ടമണ്ണിന്റെ മുറിയിലേക്ക് ഇറ്റിവീഴുന്ന മഴത്തുള്ളി പോലെ ഈ കവിതകൾ.ആശ്വാസദായകമാണ്

Availability: 15 in stock

SKU: BS-013 Categories: , ,

Book : Viralchorukk
Author:  Aswani A.P
Binding : Normal
Publisher : Mazhathulli Publication

ISBN : 9788194136415
Edition : 1
Language : Malayalam

Pages : 44

Reviews

There are no reviews yet.

Be the first to review “വിരൽച്ചൊരുക്ക്”

Your email address will not be published. Required fields are marked *

Shopping Cart