Book Name : Puravritham
Author : Lekshmi Ajanth
Genere : Occult Thriller / Fantacy Fiction
Binding : Normal
Publisher : Bookshelf Publications
Category : Novel
ISBN : 9789395617178
Edition : 1
Pages : 128
Language : Malayalam
Original price was: ₹210.00.₹180.00Current price is: ₹180.00.
വൈഗയേയും ഇഷാനെയും പഴയന്നൂർ ഇല്ലത്തെത്തിച്ചത് വിധിയായിരുന്നില്ല. അവർ പോലുമറിയാതെ അവർ അതിനായി നിയോഗിക്കപ്പെടുകയായിരുന്നു. കെട്ടുകഥകളും മിഥ്യകളും ഇഴചേർന്ന യാഥാർഥ്യങ്ങളിലേക്കുള്ള അവരുടെ പ്രയാണം, സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് അവർക്കായി കരുതിവെച്ചിരുന്നത്. ഒടുവിൽ, തന്നെ ചൂഴ്ന്നുനിൽക്കുന്ന നിഗൂഢതകൾക്ക് മുന്നിൽ വൈഗയുടെ അവിശ്വാസങ്ങൾ ഓരോന്നായി അടിപതറി വീണു.
ആരായിരിക്കാം അവരെ പഴയന്നൂരിലെത്തിച്ചത്? ഗായത്രിയുടെ ആത്മാവോ? അതോ മറ്റേതെങ്കിലും അജ്ഞാത ശക്തിയോ?
പുതിയ കാലത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാന്ത്രിക നോവൽ.
Book Name : Puravritham
Author : Lekshmi Ajanth
Genere : Occult Thriller / Fantacy Fiction
Binding : Normal
Publisher : Bookshelf Publications
Category : Novel
ISBN : 9789395617178
Edition : 1
Pages : 128
Language : Malayalam