Sale!

അവനും ഞാനും

Original price was: ₹110.00.Current price is: ₹100.00.

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചും വായനക്കാര്‍ മികച്ച കഥകള്‍ സ്വീകരിക്കാറുണ്ട്. ഒരെഴുത്തുകാരനെ സംബന്ധിച്ച് ഒരു പുസ്തകം തിരഞ്ഞെടുക്കുന്നതും അത് മറ്റൊരു ഭാഷയിലേക്ക് മാറ്റി എഴുതുകയും ചെയ്യുന്നത് വലിയ വെല്ലുവിളി തന്നെയാണ്.
തെലുങ്ക് സാഹിത്യ ശാഖ മലയാളിക്ക് അത്ര സുപരിചിതമല്ല. അതടു നേനു എന്ന തെലുങ്ക് കഥാ സമാഹാരത്തിന്‍റെ സാഹിത്യ ഭംഗിക്ക് തെല്ലും ഉടവ് തട്ടാതെ തന്നെ മലയാളത്തിലേക്ക് പകര്‍ ത്തിയിരിക്കുകയാണ് എഴുത്തുകാരന്‍.
ഭിന്നസംസ്കാരത്തിന്‍റെ പല അവസ്ഥാന്തരങ്ങളെയും ജീവിത മുഹൂര്‍ത്തങ്ങളെയും അതേപടി പറിച്ചുനടുമ്പോഴും, ഭാഷാലാളി ത്യവും കഥാകഥനചാതുര്യവും മൊഴിമാറ്റത്തില്‍ ഒട്ടും ചോര്‍ന്നു പോവാതെ എഴുത്തിന്‍റെ ബഹുസ്വരമായ ഊര്‍ജ്ജം കൊണ്ട് പരിഭാഷകന്‍ കഥകളെ പ്രശോഭിപ്പിക്കുന്നു.

Availability: 20 in stock

SKU: BS-023 Categories: , ,

Book Name : Avanum Njanum

Original Title : Athadu Nenu (Telugu)

Author : K Varalakshmi

Translated by : Rajeevan  Mundiyod

Binding : Normal

Publisher : Bookshelf Publications

ISBN : 978-81-953671-4-6

Edition : 1

Language : Malayalam

Pages : 88

Reviews

There are no reviews yet.

Be the first to review “അവനും ഞാനും”

Your email address will not be published. Required fields are marked *

Shopping Cart