മണ്ണ്

170.00

‘ഒടുവിലുളള യാത്ര മണ്ണിലേക്കാണ്’ എന്ന തരത്തില്‍ നമ്മുടെ അടിസ്ഥാന സ്വത്വത്തിലേക്ക്എത്താതെ കടന്നുപോകാന്‍ നമ്മള്‍ക്കാവില്ല എന്ന വലിയ തിരിച്ചറിവിലേക്ക് നമ്മെ തള്ളിവിടാന്‍ എഴുത്തിന്‍റെ പൂര്‍ണ്ണത കൊണ്ട് കഥാകാരന് സാധിക്കുന്നുണ്ട്.
മലയാള ചെറുകഥാ സാഹിത്യത്തില്‍ മനോഹരമായ ഒരു കൂട്ടം കഥകള്‍ പറഞ്ഞുവച്ചിട്ടുള്ളപ്പോഴും ഒരു പക്ഷേ ആ തലപ്പൊക്കത്തോടെയോ,അതിനേക്കാള്‍ ജൈവികമായോ ‘മണ്ണ്’ നമ്മെ സ്പര്‍ശിക്കും.

-കിരണ്‍ ജെ പനയമുട്ടം

Availability: 7 in stock

SKU: BS-158 Category: Tags: , , ,

Book Name : Mannu

Author : S. K. Harinath

Binding : Normal

Publisher : AurA Tales

Category : Stories

ISBN : 051111407592

Edition : 1

Language : Malayalam

Shopping Cart