കഥയോളം

200.00

ഒന്നിനോടൊന്ന് പരസ്പരം ബന്ധിപ്പിക്കാൻ കഴിയാത്ത പതിനെട്ട് കഥാകൃത്തുക്കൾ എഴുതിയ പതിനെട്ട് കഥകളാണ് ഈ പുസ്‌തകത്തിൽ ഉള്ളത്.
വായനയുടെ വേരുകൾ മനസ്സിലേക്ക് പടരുന്നത് മനസ്സിനിണങ്ങിയ കഥ വായനക്കാരൻ കണ്ടെത്തുമ്പോൾ മാത്രമാണ്. പല ചേരുവകൾ ചേർന്ന കഥകളിൽ നിങ്ങൾ തേടുന്ന ആ ഒരു കഥ ഇതിൽ എവിടെയെങ്കിലും ഒരുപക്ഷെ നിങ്ങൾ കണ്ടെത്തിയേക്കാം.

Availability: 10 in stock

SKU: BS-028 Categories: , ,

Book Name : Kathayolam

Editor : Jithu Nair

Binding : Normal

Publisher : Bookshelf Publications

Category : Stories

ISBN : 9788195367191

Edition : 1

Language : Malayalam

Reviews

There are no reviews yet.

Be the first to review “കഥയോളം”

Your email address will not be published. Required fields are marked *

Shopping Cart