Sale!

ഞാൻ മലാല

Original price was: ₹220.00.Current price is: ₹190.00.

‘ബോംബുകളും പാറ്റൺ ടാങ്കുകളും പോർവിമാനങ്ങളും ഇല്ലാത്ത സമാധാനത്തിന്റെ ലോകമാണ് പുതിയ തലമുറ സ്വപ്നം കാണുന്നത്. ലോകത്ത് പലയിടങ്ങളിലായി സംഭവിക്കുന്ന മൂല്യച്ച്യുതിയെക്കുറിച്ചും ഭീകരതകളെക്കുറിച്ചും പലപ്പോഴും മുതിർന്നവർ ആലോചിക്കുന്നത് പുതിയ തലമുറയുടെ ഇടപെടലിൽ നിന്നാണ്. ഞാൻ മലാല എന്ന മിസൈൽ ഷറഫിന്റെ ഈ പുസ്തകവും ലോകത്തിന് പ്രത്യാശ നൽകുന്നു.’
എം ടി വാസുദേവൻ നായർ

Availability: 25 in stock

SKU: BS-163 Category: Tags: , , ,

Book Name : Njan Malala

Author : Nizil Sharaf

Binding : Normal

Publisher : RK Publishing Venture

Category : Biography

ISBN : 9789383007103

Edition : 17

Language : Malayalam

Shopping Cart