ഒരേ മനസ്സുള്ളവർ

120.00

മനുഷ്യജീവിതങ്ങളിൽ ചിലതെങ്കിലും നമ്മുടെ സങ്കല്പ്പങ്ങൾക്കപ്പുറമാണ്. നമുക്ക് ചുറ്റുമുള്ള പലരുടെയും സന്തോഷങ്ങൾക്ക് പിന്നിൽ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന വേദനകളുണ്ടാകാം. നാം കാണാതെ പോകുന്ന അത്തരം ചില ജീവിതയാഥാർഥ്യങ്ങൾ അക്ഷരങ്ങളുടെ പാനപാത്രത്തിലേക്ക് പകർന്നു നൽകിയിരിക്കുകയാണ് ഇബിലു എന്ന എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ. ഒരേ മനസ്സുള്ളവരെങ്കിലും ജീവിതരീതികളാൽ വേറിട്ട, വ്യത്യസ്തരായ കഥാപാത്രങ്ങളെ വായനക്കാർക്കീ പുസ്തകത്താളുകളിൽ ദർശിക്കാം. ഒരുപക്ഷെ അവരിൽ ചിലരെയെങ്കിലും എഴുത്തുകാരൻ നമ്മുടെ ചുറ്റുപാടുകളിൽ നിന്നടർത്തിയെടുത്തതാകാം.

Availability: 7 in stock

SKU: BS-157 Category: Tags: , , ,

Book Name : Ore Manassullavar

Author : Ebilu

Binding : Normal

Publisher : Bookshelf Publications

Category : Short Stories

ISBN : 9789395617369

Edition : 1

Language : Malayalam

Shopping Cart