Book : Panthrandam Yamam
Author: Anurag M
Binding : Normal
Publisher : Mazhathulli Publication
ISBN : 9789391273125
Edition : 1
Language : Malayalam
Pages : 124
Original price was: ₹175.00.₹160.00Current price is: ₹160.00.
പാരാ നോർമൽ ഫോഴ്സ് എന്ന കഥാതന്തുവെ ആസ്പദമാക്കിയാണ് ഈ നോവൽ വികസിക്കുന്നത്. മികച്ചൊരു ഭാവനാ പ്രദേശം തന്നെയാണ് നോവലിസ്റ്റ് ഈ കഥക്ക് വേണ്ടി തെരഞ്ഞെടു ത്തിരിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങ ളും ആകാംക്ഷകൾ നിറഞ്ഞ സന്ദർഭങ്ങളും ഈ കൃതിയെ വായനക്കാരന് ആസ്വാദ്യകരമാക്കാൻ പാകത്തിൽ മുളപ്പിച്ചെടുത്തിട്ടുണ്ട്. അനുരാഗ്. പാരമ്പര്യ യക്ഷിക്കഥകളിൽ നിന്നും വളരെ വ്യത്യ മായി ശാസ്ത്രീയമായ അന്വേഷണങ്ങൾ കൂടി ഉപയോഗപ്പെടുത്തി നിർമ്മിച്ച ഒരു ത്രില്ലർ കഥ യാണ് പന്ത്രണ്ടാം യാമം.
Out of stock
Book : Panthrandam Yamam
Author: Anurag M
Binding : Normal
Publisher : Mazhathulli Publication
ISBN : 9789391273125
Edition : 1
Language : Malayalam
Pages : 124
Reviews
There are no reviews yet.