Sale!
Bundle Offer : Gamanam, College Days
Original price was: ₹420.00.₹320.00Current price is: ₹320.00.
“ഗമനം” (ദിബ്യ ബോസ് അശ്വനി): മുഖച്ഛായ, യാത്ര, അഹത എന്നീ മൂന്നു ചെറുനോവലുകളുടെ സമാഹാരം. ജീവിതത്തിന്റെ കയ്പ്പും മധുരവും പേറി, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സാധാരണ മനുഷ്യരുടെ കഥകൾ. മാനവഹൃദയത്തിന്റെ സൂക്ഷ്മാനുഭവങ്ങളെ തൊട്ടറിയുന്ന രചനകൾ.
“കോളേജ് ഡേയ്സ്” (നഫീസ താജ്): കോളേജ് കാലഘട്ടത്തിൽ മൊട്ടിട്ട ഒരു യുവ പ്രണയകഥ. പ്രത്യേക സാഹചര്യങ്ങളിൽ വേർപിരിയേണ്ടി വന്ന രണ്ട് ഹൃദയങ്ങളുടെ വികാരനിർഭരമായ കഥ.





