Irayum Choondayum

135.00

ഓരോ വരികളിലും ആകാംക്ഷ ഒളിപ്പിച്ചു വെയ്ക്കുന്ന രീതിയിലുള്ള രചനാശൈലി യാണ് ഋതുപര്‍ണ്ണയുടേത്. ‘ഇരയും ചൂണ്ടയും’ എന്ന ഈ പുസ്തകത്തിലെ നാല് കഥകളും മേല്പറഞ്ഞ രീതിയില്‍ ത്തന്നെ അപസര്‍പ്പക സ്വഭാവം കൃത്യമായി നിലനിര്‍ത്തുന്നവയാണ്.
കഥകാരനോ കഥാകാരിയോ ഒരു കഥയെ വീക്ഷിക്കുന്ന സ്വഭാവത്തിനനുസരിച്ചാ ണല്ലോ അതിന്‍റെ സൂക്ഷ്മ തലത്തിലുള്ള വശങ്ങളെല്ലാം പ്രതിഫലിക്കുക. ഈ നാല് കഥകളിലും അത്തരത്തിലുള്ള വ്യത്യസ്ത മായ പ്രതിഫലനങ്ങള്‍ പ്രകടമാണ്. അതായത് ഈ കഥയ്ക്ക് ഇങ്ങനെയുമൊരു വശം കൂടിയുണ്ടെന്നു വായനക്കാരെ ചിന്തിപ്പിക്കാന്‍ പോന്ന തരത്തിലുള്ള വയാണ് ഈ നാലു കഥകളും.

രഞ്ജു കിളിമാനൂര്‍

Out of stock

SKU: BS-034 Categories: , , , ,

Book Name : Irayum Choondayum

Author : Rhithuparnna R

Binding : Normal

Publisher : Bookshelf Publications

ISBN : 9789395617024

Edition : 1

Language : Malayalam

Reviews

There are no reviews yet.

Be the first to review “Irayum Choondayum”

Your email address will not be published. Required fields are marked *

Shopping Cart