Book Name : Aksharakoottu
Author : Geetha Santhosh
Binding : Normal
Publisher : Bookshelf Publications
Category : Poems
ISBN : 9789395617611
Edition : 1
Pages : 40
Language : Malayalam
₹100.00
കവിതയിലെ പ്രണയാന്വേഷണം ആദിമകാലം മൂതൽ തന്നെയുണ്ട്. പ്രണയത്തിന്റെ സൗന്ദര്യവും കാത്തിരിപിന്റെ വ്യഥയുമാണ് ഈ കാവ്യപുസ്തകത്തിലെ രചനകളിൽ നിറഞ്ഞുനിൽക്കുന്നത്. പ്രണയം കഴിഞ്ഞാൽ ഈ കവയിത്രിയെ പ്രചോദിപ്പിക്കുന്ന മറ്റൊരു പ്രമേയം ഭക്തിയാണ്. ഗീത സന്തോഷ് എന്ന കവയിത്രിയുടെ കവിതകൾ മലയാള കവിതയിൽ നറുസുഗന്ധം വിരിയിക്കുന്നു എന്നു പറയാം.
– ജേക്കബ് എബ്രഹാം
Book Name : Aksharakoottu
Author : Geetha Santhosh
Binding : Normal
Publisher : Bookshelf Publications
Category : Poems
ISBN : 9789395617611
Edition : 1
Pages : 40
Language : Malayalam