Book Name : Mazhaye Mazhaye Dooreppo
Author : Sujith Surendranathan
Genere : Poetries (Transcreation)
Binding : Normal
Publisher : Bookshelf Publications
Category : Novel
ISBN : 9789395617826
Edition : 1
Pages : 116
Language : Malayalam
Original price was: ₹170.00.₹145.00Current price is: ₹145.00.
നമ്മൾ കേട്ടുവളർന്ന കുട്ടികൾക്കുള്ള ഇംഗ്ലീഷ് കവിതകളുടെ
സ്വതന്ത്രവിവർത്തനമാണ് (Transcreation) “മഴയേ മഴയേ
ദൂരെപ്പോ’ എന്ന ഈ പുസ്തകം. ഇതിൽ വളരെച്ചുരുക്കം
കവിതകളുടെ വിവർത്തനം മുൻപു ചിലർ ശ്രമിച്ചിട്ടുണ്ടെങ്കിലും
ഇങ്ങനെ എല്ലാമടങ്ങുന്ന ഒരു പുസ്തകം മലയാളത്തിൽ
ആദ്യമായാണ്.
“Rain, rain, go away’, “Twinkle twinkle little star’,
“Mary had a little lamb’ ഇങ്ങനെ നൂറിലധികം കവിതകൾ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചു
രസിക്കാൻ കഴിയുന്ന രീതിയിൽ എഴുത്തുകാരൻ
സ്വതന്ത്രവിവർത്തനം ചെയ്തതിന്റെ ഫലമാണ് ഈ പുസ്തകം.
Available on backorder
Book Name : Mazhaye Mazhaye Dooreppo
Author : Sujith Surendranathan
Genere : Poetries (Transcreation)
Binding : Normal
Publisher : Bookshelf Publications
Category : Novel
ISBN : 9789395617826
Edition : 1
Pages : 116
Language : Malayalam