Book Name : Anubandhangal
Author : Shan Mohammad Nazar
Binding : Normal
Publisher : Bookshelf Publications
ISBN : 9789395617017
Edition : 1
Language : Malayalam
Dedicated Excellence in Publishing
Dedicated Excellence in Publishing
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.
ആത്മാംശമിടകലരുന്ന ആഖ്യാനമെന്നു തോന്നിപ്പിക്കുന്ന എഴുത്താണ് ഷാനിന്‍റെ രചനാശൈലി. സ്ഥലപരവും കാലപരവുമായ ഭിന്നാവസ്ഥ കളെ ആകാംക്ഷയുടെ നൂലിനാല്‍ കൂട്ടിയിണക്കുന്ന രചനാ തന്ത്രം പല കഥകളിലും സന്നിവേശിപ്പിക്കുന്നതിന്‍റെ സൗന്ദര്യവും ഇവിടെ കണ്ടെ ത്താനാകും. എഴുത്തുകാരന്‍റെ കര്‍ത്തൃത്വം പ്രത്യക്ഷത്തില്‍ മറച്ചു പിടിക്കുമ്പോഴും ആഖ്യാനവഴികളില്‍ ആ നിശബ്ദസാന്നിധ്യം നിരന്തര സാന്നിധ്യമായി വായനക്കാര്‍ക്ക് അനുഭവപ്പെടും.
Out of stock
Book Name : Anubandhangal
Author : Shan Mohammad Nazar
Binding : Normal
Publisher : Bookshelf Publications
ISBN : 9789395617017
Edition : 1
Language : Malayalam