ആകാശച്ചുഴി

180.00

വ്യത്യസ്തത കൊണ്ട് വേര്‍തിരിച്ച പതിനാറ് കഥകളാണ് ആകാശച്ചുഴിയിലുള്ളത്. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ കൂടി സഞ്ചരിച്ചു കൊണ്ട് പ്രണയവും വിരഹവും എഴുതിച്ചേര്‍ക്കുമ്പോള്‍, ചില കഥകള്‍ ആകാംഷയുടെ കിരീടം ചാര്‍ത്തി വായനക്കാരനെ ത്രസിപ്പിക്കുന്നുണ്ട്.
കഥാപാത്രങ്ങളുടെ ചിന്തകള്‍ അക്ഷരങ്ങളുടെ തൊങ്ങല്‍ ചാര്‍ത്തി അലങ്കരിക്കപ്പെടുകയാണിവിടെ.
പ്രണയച്ചുവ ചാര്‍ത്തി തന്ന കഥകളുണ്ട് ഇതില്‍. ജീവിതത്തിന്‍റെ കയ്പുനീര്‍ കുടിച്ചു വറ്റിക്കുന്ന ജന്മങ്ങളുണ്ട്. ചിന്തകള്‍ക്ക് മരവിപ്പ് നല്‍കി ആകാംഷയിലേക്ക് വായനക്കാരനെ വലിച്ചിഴക്കുകയാണ് ചില കഥകള്‍.

Out of stock

SKU: BS-032 Categories: , , ,

Book Name : Aakashachuzhi

Author : Jithu Nair

Binding : Normal

Publisher : RK Publishing Venture

Category : Stories

ISBN : 9788195367184

Edition : 1

Language : Malayalam

Reviews

There are no reviews yet.

Be the first to review “ആകാശച്ചുഴി”

Your email address will not be published. Required fields are marked *

Shopping Cart