ഫസീല റീൽസ്

299.00

‘അതേ സമയം,
ഓട്ടോറിക്ഷ ഗേറ്റിനു മുന്നിൽ വന്നു നിൽക്കുകയും അതിൽ നിന്നൊരാൾ ഇറങ്ങി ഗേറ്റു തുറന്നു വരുന്നതുമായചലനച്ചിത്രങ്ങൾ ഫസീലയെടുത്ത വീഡിയോയിലേക്ക് പകർത്തപ്പെട്ടു…
ബാൽക്കണിയിൽ നിന്നു കൈവീശുന്ന ആഷികയുടെ രൂപവും പൂർത്തിയാകാത്ത ഫസീലാ റീൽസിൽ ദൈവത്തിന്റെ കയ്യൊപ്പു പോലെ പതിഞ്ഞു…’

ഓരോ മരണവും ശേഷിക്കുന്ന മനുഷ്യരുടെ ജീവിതത്തെയാണ് ഓർമ്മപ്പെടുത്തുന്നത്. മരണപ്പെട്ടതും ജീവിച്ചിരിക്കുന്നതുമായ മനുഷ്യരിൽ നിന്നിറങ്ങി വരുന്ന കഥകളെ പിടിച്ചെടുക്കാൻ ക്യാമറാകണ്ണുകളുമായ് നിങ്ങൾ തയാറായ് കൊള്ളുക..

Book Name : Faseela Reels

Author : Bijudas

Genere : Crime Thriller / Fiction

Binding : Normal

Publisher : Bookshelf Publications

Category : Novel

ISBN : 9789395617468

Edition : 1

Pages : 216

Language : Malayalam

Shopping Cart