Book Name : Kattu Kattupookkalod Paranja Katha
Editor : Umai Muhammad
Binding : Normal
Publisher : Bookshelf Publications
Category : Stories
ISBN : 9788195367177
Edition : 2
Language : Malayalam
Dedicated Excellence in Publishing
Dedicated Excellence in Publishing
₹120.00
ഗ്രാമീണതയുടെയും നാഗരികതയുടെയും സമ്മിശ്രമായ ഇഴകൾ ചേർത്തൊരുക്കിയ പ്രതിച്ഛായയാണ് ഉമൈ മുഹമ്മദിന്റെ ‘കാറ്റ് കാട്ടുപൂക്കളോട് പറഞ്ഞ കഥ’ എന്ന സമാഹാരത്തിലുള്ളത്. മാനുഷിക വികാരങ്ങളുടെ കയറ്റങ്ങളും ഇറക്കങ്ങളും, ലളിതമായ രീതിയിൽ തന്മയത്വത്തോടെ പറഞ്ഞു പോകുന്ന രീതിയാണ് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്.
വരികളുടെ കെണിയിൽ വായനക്കാരെ കുരുക്കിയിട്ട് വായനക്ക് തടസ്സം വരാത്ത ശൈലിയിലാണ് എഴുത്ത്. നമുക്ക് ചുറ്റും നാം കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ ചില കാഴ്ചകളിലേക്കെങ്കിലും ഈ പുസ്തകം നമ്മെ കൊണ്ട് പോകുമെന്ന് ഉറപ്പാണ്.
Book Name : Kattu Kattupookkalod Paranja Katha
Editor : Umai Muhammad
Binding : Normal
Publisher : Bookshelf Publications
Category : Stories
ISBN : 9788195367177
Edition : 2
Language : Malayalam
Reviews
There are no reviews yet.