ഒൺലി ജസ്റ്റിസ്

390.00

നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. പലതും എനിക്കും മനസ്സിലായി വരുന്നതേയുള്ളൂ. ചില ഊഹങ്ങൾ സത്യമായി വരുന്നു. അത്രയേയുള്ളൂ. തികച്ചും അവിശ്വസനീയമായ സത്യങ്ങൾ നമ്മെക്കാത്തിരിക്കുന്നുണ്ട്; മിഥ്യകളുടെ ഒരുപാട് അടരുകൾക്കുള്ളിൽ. സത്യമെന്നു തോന്നിപ്പിക്കുന്ന മിഥ്യകളുണ്ടാക്കിയാണ് ലോകത്തെ അവർ കബളിപ്പിക്കുന്നത്. മിഥ്യകളുടെ പുറകിൽ പോകുന്ന ഓരോരുത്തർക്കും ഒരു മിഥ്യ തെളിയിക്കപ്പെടുമ്പോൾ പുതിയ മിഥ്യ മുന്നിലേക്കിട്ടുകൊടുക്കുന്നു. പിന്നെയതിന്റെ പുറകിലാവും അവർ. ആലോചിച്ചു നോക്കൂ, നമ്മളും അതുതന്നെയല്ലേ ചെയ്തുകൊണ്ടിരുന്നത്! ഒന്നിനു പുറകേ ഒന്നായി ഒരുപാട് ചോദ്യങ്ങൾ, സംശയങ്ങൾ. ഇപ്പോഴും കുറെ ചോദ്യങ്ങൾ മാത്രമേ ഉത്തരങ്ങളായി നമ്മുടെ മുൻപിലുള്ളൂ എന്നതാണ് സത്യം.

Availability: 14 in stock

SKU: BS-038 Categories: , Tags: , ,

Book Name :Only Justice

Author : Ajith Gangadharan

Binding : Normal

Publisher : Malayala Manorama

Category : Novel

ISBN : 9789393003492

Edition : 1

Language : Malayalam

Shopping Cart