ഓക്സിമോറോൻ (Pre-Booking)

120.00

വ്യത്യസ്ത സ്വഭാവത്തിലുള്ള കഥാപാത്രങ്ങളുടെ വ്യത്യസ്തമായ മാനസികാവസ്ഥ ഈ പുസ്തകത്തിലെ എട്ടു കഥകളിലും പ്രമേയമായി വരുന്നുണ്ട്. പുറമെ നിന്ന് നോക്കുമ്പോൾ ശാന്തമായൊഴുകുന്ന പുഴ പോലെ തോന്നുമ്പോഴും ഓരോ മനുഷ്യരുടെയുള്ളിലും ഇഴ പിരിച്ചെടുക്കാൻ കഴിയാത്ത നൂലുപോലെ ചിന്തകൾ കുരുങ്ങികിടക്കുകയാണെന്ന് ഓരോ കഥകളും വ്യക്തമാക്കുന്നുണ്ട്. ചിലരിൽ സ്വാർത്ഥതയാണെങ്കിൽ ചില കഥാപാത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് തികഞ്ഞ നിസ്സഹായതയാണ്.

SKU: BS-169 Category: Tags: , , , Brand:

Book Name : Oxymoron

Editor : Arya Gopinath

Binding : Normal

Publisher : Bookshelf Publications

Category : Stories

ISBN : 978-93-95617-23-9

Edition : 1

Language : Malayalam

Reviews

There are no reviews yet.

Be the first to review “ഓക്സിമോറോൻ (Pre-Booking)”

Your email address will not be published. Required fields are marked *

Shopping Cart