Sale!

മണിനാഗക്കാവ്

Original price was: ₹210.00.Current price is: ₹190.00.

നമുക്ക് ചുറ്റുമുള്ള, നാം കേട്ടറിഞ്ഞ, നാം വിശ്വസിക്കാനും അവിശ്വസിക്കാനും
തിരഞ്ഞെടുക്കുന്ന പല കഥകളും ചിലപ്പോള്‍ വെറും കെട്ടുകഥകള്‍ മാത്രമാകാം. അവയില്‍ ചിലതില്‍ നമ്മുടെ ചിന്തകളെ നിരന്തരം ചൂഷണം ചെയ്ത് ഭ്രമിപ്പിക്കാന്‍ മാത്രം നിഗൂഡതകള്‍ നിറഞ്ഞിട്ടുണ്ടാവാം.
ഈ കഥയില്‍ അത്തരം നിഗൂഢതകള്‍ കണ്ടെത്താൻ വായനക്കാരന് കഴിഞ്ഞെന്ന് വരാം. കാവും, നാഗങ്ങളും, പുനര്‍ജന്മവും ഈ നോവലിന്‍റെ ഭാഗമാണ്.
ഏറെ തന്മയത്വത്തോടെ ജന്മാന്തരങ്ങളിലൂടെ ഒന്ന് ചേര്‍ന്ന ഒരു പ്രണയകഥ
പറയുകയാണ് എഴുത്തുകാരി.

Book Name : Maninagakkavu

Author : Santhi Sundar

Genere : Horror/Mystery /Fantacy/ Fiction

Binding : Normal

Publisher : Bookshelf Publications

Category : Novel

ISBN : 9789395617901

Edition : 1

Pages : 120

Language : Malayalam

Shopping Cart