Book Name : Jathimaram
Author : Reji kizhukandayil
Binding : Normal
Publisher : Bookshelf Publications
Category : Poetries
ISBN : 9789395617000
Edition : 1
Language : Malayalam
₹90.00
ഒരു കവിതാ സമാഹാരം വായിക്കുമ്പോള്‍ ആസ്വാദകനെ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും അനുഭൂതി പ്രദാനം ചെയ്യുന്നതുമായ ഏറെ കവിതകള്‍ ഉണ്ടാകും. പുതുതായി കവിത എഴുതുന്നവര്‍ കവിതയുടെ ഘടന എങ്ങനെ വേണ മെന്ന ആശങ്കയിലാണ്. ഛന്ദസ്സില്‍ എഴുതണോ ഗദ്യത്തില്‍ എഴുതണോ എന്നൊക്കെ ആശങ്കപ്പെടുന്ന കാലം. നികനോര്‍ പാറ പറഞ്ഞ പോലെ ‘കവിത വരുന്ന പോലെ വരട്ടെ’. പ്രമേയത്തിനനുസൃതമായ കാവ്യഘടന കവിത തന്നെ സൃഷ്ടിച്ചു കൊള്ളുക എന്ന് റെജി കീഴുകണ്ടയില്‍ ഉറച്ചുവിശ്വസിക്കുന്നു. എന്തായാലും റെജി എന്ന കവി മലയാള കവിതയ്ക്ക് വാഗ്ദാന മാണെന്നുള്ളതില്‍ സംശയമില്ല.
ശാന്തന്‍
Availability: 20 in stock
Book Name : Jathimaram
Author : Reji kizhukandayil
Binding : Normal
Publisher : Bookshelf Publications
Category : Poetries
ISBN : 9789395617000
Edition : 1
Language : Malayalam
Reviews
There are no reviews yet.