Book Name : Irulvarakal
Author : Khadhriya Abdul Rahim
Binding : Normal
Publisher : Bookshelf Publications
Category : Poems
ISBN : 9789395617932
Edition : 1
Pages : 52
Language : Malayalam
₹100.00
ചിലർ അക്ഷരങ്ങൾക്ക് ജീവൻ നൽകുന്നത് പ്രതിസന്ധികളിലൂടെ പലായനം ചെയ്യുമ്പോഴാകാം. ചിലർക്കത് അതിജീവനമാകാം. ഖദിരിയ്യയുടെ ആദ്യ കവിതാസമാഹാരം ഇരുൾവരകളിലേക്ക് കടക്കുമ്പോൾ അത്തരമൊരു അതിജീവനമാണെന്ന് തോന്നിപ്പോയാൽ അതിശയിക്കാനില്ല. വളരെ വികാരഭരിതങ്ങളായ കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ഓരോ കവിതയും ചിന്തകളെ വ്രണപ്പെടുത്തി ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും ചികഞ്ഞെടുത്തു കണ്ണുനീരിൽ ചാലിച്ചെഴുതിയതാണെന്ന് വായനക്കാർക്ക് തോന്നിയേക്കാം.
Book Name : Irulvarakal
Author : Khadhriya Abdul Rahim
Binding : Normal
Publisher : Bookshelf Publications
Category : Poems
ISBN : 9789395617932
Edition : 1
Pages : 52
Language : Malayalam