Book Name : Ennilekkayi Oru Madakkayathra
Editor : Rajalakshmi Rakesh
Binding : Normal
Publisher : Bookshelf Publications
Category : Poems
ISBN : 97881953670891
Edition : 1
Language : Malayalam
₹120.00
കവിതകൾ മനുഷ്യ വികാരങ്ങളുടെ പ്രതിച്ഛായ ആണ്. സന്തോഷവും, സങ്കടങ്ങളും, പ്രണയവും വിരഹവും, പ്രകൃതിയും എല്ലാം എഴുത്തുകാർക്ക് അക്ഷരങ്ങളിലേക്കുള്ള പടവുകളാണ്.
എന്നിലേക്കായ് ഒരു മടക്കയാത്ര എന്ന ഈ പുസ്തകം രാജലക്ഷ്മി രാകേഷ് എന്ന എഴുത്തുകാരിയുടെ ചിന്തകളാണ്. ഒരു ചെടിയിൽ ആദ്യമായി വിരിയുന്ന പൂവിന്റെ സുഗന്ധം പോലെ, ആദ്യ മണ്ണിൽ ഉണരുന്ന മണ്ണിന്റെ ഗന്ധം പോലെ ഇവിടെ എഴുത്തുകാരി അക്ഷരങ്ങൾ കൊണ്ട് കടലാസ്സിൽ സുഗന്ധം തീർത്തിരിക്കുകയാണ്.
Out of stock
Book Name : Ennilekkayi Oru Madakkayathra
Editor : Rajalakshmi Rakesh
Binding : Normal
Publisher : Bookshelf Publications
Category : Poems
ISBN : 97881953670891
Edition : 1
Language : Malayalam
Reviews
There are no reviews yet.